വിഎസിന്റെ മകനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ സെലക്ഷൻ കമ്മിറ്റിയുടെ മേൽ സമ്മർദ്ദം, AICTE വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതകൾ ഒഴിവാക്കി, നിയമനം ചോദ്യം ചെയ്ത ഹർജ്ജി ഒക്ടോ:23 ന് വാദം കേൾക്കാനിരിക്കെ തിരക്കിട്ട് നിയമിക്കാൻ നീക്കമെന്ന ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻറെ മകൻ വി.എ. അരുൺകുമാറിന്, ഐഎച്ച്ആർഡി ഡയറക്ടറായി നിയമിക്കാൻ കഴിഞ്ഞ ആഴ്ച നടന്ന ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നൽകി യതായി അറിയുന്നു. 2001ൽ ഐഎച്ച്ആർഡിയിൽ ഏഐസിടിഇ സ്കീമും ശമ്പളവുംRead More →







