പാലക്കാട് തെരഞ്ഞെടുപ്പ് തിയതി മാറ്റി.. വോട്ടെടുപ്പ് 20ന്
ഡൽഹി :പാലക്കാട് തിരഞ്ഞെടുപ്പ് തിയതി മാറ്റി. നവംബർ 20 ആണ് പുതിയ തിയതി. കൽപ്പാത്തി രഥോത്സവം പ്രമാണിച്ചാണ് തിയതി മാറ്റിയത്. മുൻപ് നവംബർ 13നാണ് നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചപ്പോൾ തന്നെ നവംബർ 13-16വരെRead More →








