കെ.ടി.യൂ- 40 പ്രൊഫസർമാരുടെ നിയമനം മുന്നിൽകണ്ട് വിസി നിയമനത്തിൽ സർക്കാർ പിടിമുറുക്കുന്നു,കെ.ടി.യു വിലും ഡിജിറ്റലിലും വിസി മാരില്ല
തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല വിസി നിയമനകാര്യത്തിൽ ഗവർണറും സർക്കാരും രണ്ടു തട്ടിൽ. ഡോ: മോഹൻകുന്നുമ്മേലിന് ആരോഗ്യ സർവകലാശാലയിൽ ഗവർണർ പുനർനിയമനം നൽകുകയും ‘കേരള’യുടെ ചുമതല കൂടി നൽകുകയും ചെയ്തിട്ടും തണുത്ത പ്രതികരണത്തിൽഒതുങ്ങിയ സർക്കാർ,Read More →









