നേമം സർവീസ് കോപ്പറേറ്റീവ് ബാങ്കിന് മുന്നിൽ നാളെ ‘ഫ്രാൻസി’ന്റെ ധർണ്ണ….. നിക്ഷേപകർ എല്ലാപേരും പങ്കെടുക്കുമെന്ന് ഫ്രാൻസ്
തിരുവനന്തപുരം :നേമം സഹകരണ ബാങ്കിന് മുന്നിൽ റസിഡൻസ് അസോസിയേഷന്റെ കേന്ദ്ര സംഘടനയായ ‘ഫ്രാൻസി’ന്റെ ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിൽ 12/11/24 രാവിലെ 10.30 ന് ധർണ്ണ നടത്തുന്നു. നിക്ഷേപ കൂട്ടായ്മയിലു ള്ളവരും, റസിഡൻസ് അസോസിയേഷൻ അംഗങ്ങളും,Read More →








