പൂങ്കാവന പ്രദേശത്ത് ലഹരിമുക്ത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു
ശബരിമല: കേരള എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ശബരിമല പൂങ്കാവനപ്രദേശം ലഹരിമുക്തമാണെന്ന മുന്നറിയിപ്പ് ഫലകങ്ങള്‍ സ്ഥാപിച്ചു. ലക്ഷ്യ ഫോര്‍ ഫ്യൂച്ചര്‍ ക്ലബ്ബിന്റെ സഹകരണത്തോടെപ്രധാന ഭാഗങ്ങളില്‍ വിവിധ ഭാഷകളിലുള്ള 20 ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്. ബോര്‍ഡുകള്‍Read More →









