മഹാകവി കുമാരനാശാൻ ( 12.04.1873-16.01.1924) ഇന്ന് 102-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ ആദ്യത്തെ മലയാള കവിയാണു കുമാരനാശാൻ. കൃത്രിമങ്ങളായ ചില ചട്ടക്കൂടുകളിൽ തളയ്ക്കപ്പെട്ടു വളർച്ച നിലച്ചിരുന്ന മലയാള കവിതയെ അദ്ദേഹം ഒറ്റയടിക്കു തടങ്കലിൽ നിന്നു മോചിപ്പിച്ചു. ചിറകുവിരുത്തി വിശ്വസാഹിത്യ വിഹായസ്സിലേക്കു പറന്നുയരാനുള്ള സ്വാതന്ത്യംRead More →









