ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം :ജൈവ വൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പിബിആർ) പുതുക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പിബിആർ പുതുക്കൽ പരിശീലന പരിപാടിയിൽ ജില്ലയിലെ 62 ജൈവRead More →








