ഔട്ടർ റിംഗ്റോഡ് നഷ്ടപരിഹാരം; സംസ്ഥാന സർക്കാർ ചതിച്ചപ്പോൾ കേന്ദ്രസർക്കാർ ജനങ്ങൾക്കൊപ്പം നിന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം :തലസ്ഥാനത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം സംസ്ഥാന സർക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രേഖകൾ സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരംRead More →









