സാധാരണക്കാര്‍ക്കായുള്ള ബജറ്റ്;മോദി സര്‍ക്കാരിന്റെ വികസനത്തുടര്ച്ചയുടെഉദാഹരണം:രാജീവ്ചന്ദ്രശേഖര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിരവധി വര്‍ഷങ്ങളായി നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. സാധാരണക്കാരടക്കം സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍പ്പെട്ട ജനങ്ങളുടെ ഉന്നമനവും സമൃദ്ധിയുംRead More →








