Kerala (Page 108)

തിരുവനന്തപുരം : കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫേ റസ്റ്റോറന്റ് സ്റ്റാച്യുവിൽ പ്രവർത്തനം തുടങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർRead More →

  തിരുവനന്തപുരം :വീട്ടിലെ പ്രസവങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യമെന്ന്  KGMOA മലപ്പുറത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് സംഘടന ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നു.Read More →

തിരുവനന്തപുരം: കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം സമാഗതമായിരിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായRead More →

തിരുവനന്തപുരം  :ആശാവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 21-ാം ദിവസം നിരാഹാരം ഏറ്റെടുത്ത് തൃശ്ശൂർ ജില്ലയിലെ ആശമാർ. മേലൂർ എഫ് എച്ച് സിയിലെ ആശ വർക്കർമാരായ സിന്ധു എം ടി, ബിന്ദു കെ.ബി എന്നിവരാണ്Read More →

തിരുവനന്തപുരം :ടൂറിസം രംഗത്ത് ലോകരാജ്യങ്ങളുമായാണ് കേരളം മത്സരിക്കുന്നതെന്നും സാധ്യമാകുന്ന പുതിയ ആശയങ്ങളെല്ലാം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരംRead More →

മുംബൈ: നിർമ്മിത ബുദ്ധി അഥവാ എഐ, ചിപ്പ് വ്യവസായം തുടങ്ങിയ ആധുനിക വ്യവസായ, വൈജ്ഞാനിക മേഖലകളിൽ ഇന്ത്യ നായകസ്ഥാനത്ത് എത്തിച്ചേരുമെന്ന് ബിജെപി കേരള അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. “സെമികണ്ടക്ടറുകൾ,Read More →

  തിരുവനന്തപുരം: കേരള സർവകലാശാല അറബിക് പഠന വകുപ്പിൽ എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിന് അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് ആൻറ് സെമസ്റ്റർ സിസ്റ്റം (സി.സി.എസ്.) വഴി നടക്കുന്ന കോഴ്സ്സിലേക്ക് 20 സീറ്റുകളാണുള്ളത്. സർവ്വകലാശാലRead More →

തിരുവനന്തപുരം :മൊബൈൽ ഫോൺ വിൽപ്പനയെച്ചൊല്ലി തർക്കത്തെ തുടർന്ന് പട്ടത്തെ കിസ്മത്ത് ഹോട്ടലിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി തിരുവനന്തപുരം മ്യൂസിയം പൊലീസ് 7ാം തീയതി വെളുപ്പിന് ഒരുമണിക്ക് പ്രതികൾ ആവലാതിക്കാരനായRead More →

തിരുവനന്തപുരം :പിഎസ്‌സി യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട സ്ഥിരം തസ്തികകൾ സർവ്വകലാശാലകൾ സർക്കാർ ഉത്തരവിന്റെ മറവിൽ റദ്ദാക്കുന്നു. പകരം സർവകലാശാലകളിൽ താൽക്കാലിക നിയമനങ്ങൾ  വ്യാപകമാകുന്നു. ആദ്യപടിയായി കാർഷിക സർവകലാശാല 213 അനദ്ധ്യാപക തസ്തികകൾ റദ്ദാക്കി. മറ്റ്Read More →

തിരുവനന്തപുരം :വഖഫ് ഭേദഗതി നിയമം യാഥാർഥ്യമാക്കിയതിലൂടെ, മുനമ്പത്തെ ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള ചരിത്രപരവും നി‍ർണ്ണായകവുമായ തീരുമാനമാണ് നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെRead More →