കഴക്കൂട്ടം സൈനിക സ്കൂളിൽ വിവിധ തസ്തികകളിൽ താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം :കഴക്കൂട്ടം സൈനിക സ്കൂളിൽ 2026-27 അക്കാദമിക് സെഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ പി.ജി.ടി കണക്ക് (01 ഒഴിവ്), ടി.ജി.ടി കണക്ക് (01), ടി.ജി.ടി മലയാളം (01), ടി.ജി.ടി ഇംഗ്ലീഷ് (01), ടി.ജി.ടി സോഷ്യൽ സയൻസ്Read More →







