ചെറിയ സിനിമകൾക്ക് ആശ്വാസവുമായി ഓസ്‌വോ ഫിലിം ഫാക്ടറി.അജിത് സോമൻ, നിതിൻ നിബുവിൻ്റെ “നീതി” തുടങ്ങുന്നു
22/7/22 സിനിമയുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിൽ നിന്ന് ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ആശ്വാസമായ പാക്കേജുമായി ,ശ്രദ്ധിക്കപ്പെട്ട ഓസ്‌വോ ഫിലിം ഫാക്ടറിയുടെ അമരക്കാരായ അജിത് സോമൻ, നിതിൻ നിബു എന്നിവർ സംവിധാന രംഗത്ത് അരങ്ങേറുന്നു. ഷാർപ് ടൈംRead More →









