LifeStyle (Page 14)

  ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. ആരണ്യം എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്നു. ചക്കുളത്തുകാവ് മുഖ്യ കാര്യദർശി ബ്രഹ്മശ്രീRead More →

മലയാളത്തിൽ പുതിയതായി നിലവിൽ വന്ന സിനിമ പ്രൊഡഷൻ കബനിയാണ് ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്. പതിനാല് വർഷമായി ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രെയിം ഫ്‌ളൈയിം ക്യാപിറ്റൽ സൊലൂഷ്യൻ എന്ന കബനിയുടെ അസോസ്യേറ്റ് കബനിയായ ബ്രെയിം ഫ്‌ളൈയിംRead More →

 നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ ഒരു സമുന്നത പ്രവർത്തകനായിരുന്ന ഇലന്തൂർഗാന്ധി എന്ന് അറിയപ്പെടുന്ന കെ.കുമാർ. പത്തനംതിട്ട -ഇലന്തൂറിൽ കെ.പത്മനാഭപിള്ളയുടെയും കുഞ്ഞു പെണ്ണമ്മയുടെയും രണ്ടാമത്തെ മകനായി 1894 (1069 കർക്കടകം 6 ന് ) കുമാർ ജനിച്ചു.Read More →

  യുവനിരയിലെ ശ്രദ്ധേയനായ നടൻ സുധി കോപ്പ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് “പ്രേതങ്ങളുടെ കൂട്ടം “.സുധീർ സാലി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തീയേറ്ററിലേക്ക് . മലയാളത്തിലെ വ്യത്യസ്തമായൊരു പ്രേതകഥ ആയിരിക്കുംRead More →

  പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം, ചിത്ത രഞ്ജൻ ഹാളിൽ നടന്നു.കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.Read More →

കണ്ണൂർ മട്ടന്നൂർ,കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി 1934-ൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും, തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലുമായിരുന്നു വിദ്യാഭ്യാസം സി.വി.ബാലൻനായരാണ് ചുമർചിത്രകലയിലെ ഗുരുനാഥൻ.1970-ൽഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധക്ക് ശേഷംRead More →

നിഴൽ തച്ചൻ എന്ന ചിത്രത്തിലൂടെ പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നു. മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്റൈറ്ററും, നരേൻ, മുകേഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ നായകന്മാരാക്കി, ‘അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെRead More →

  ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികത, സ്നേഹം സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനുRead More →

  പ്രകൃതിയുടേയും, മനുഷ്യ ജീവന്റേയും അതിജീവനത്തിന്റെ കഥയുമായി എത്തുന്ന ദി ലൈഫ് ഓഫ് മാൻഗ്രോവ്എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ,തൃശൂർ അമല ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഐ.എം.വിജയൻ നിർവ്വഹിച്ചു.ഫാദർ.ജൂലിയസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാതാവ്Read More →

  ക്യാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ത്രില്ലർ പ്രണയകഥ അവതരിപ്പിക്കുകയാണ് പട്ടം എന്ന ചിത്രം. രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ്സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്നു. ചിത്രീകരണംRead More →