മെലഡി കിംഗ് എസ് പി വെങ്കിടേഷിന്റെ മാസ്മരികത വീണ്ടും …..’ കിട്ടിയാൽ ഊട്ടി ‘മ്യൂസിക് വീഡിയോ തരംഗമാകുന്നു
7/3/23 മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ടിരിക്കുന്ന ” കിട്ടിയാൽ ഊട്ടി ” എന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു. കിലുക്കം, വെട്ടം തുടങ്ങിയRead More →









