കെ.കുമാർ ( 1894-1973) ഇന്ന് 51-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ ഒരു സമുന്നത പ്രവർത്തകനായിരുന്ന ഇലന്തൂർഗാന്ധി എന്ന് അറിയപ്പെടുന്ന കെ.കുമാർ. പത്തനംതിട്ട -ഇലന്തൂറിൽ കെ.പത്മനാഭപിള്ളയുടെയും കുഞ്ഞു പെണ്ണമ്മയുടെയും രണ്ടാമത്തെ മകനായി 1894 (1069 കർക്കടകം 6 ന് ) കുമാർ ജനിച്ചു.Read More →









