Editorial (Page 4)

“ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി” എന്ന ദിവ്യസന്ദേശം സ്വജീവിതംകൊണ്ട് അന്വർത്ഥമാക്കിയ പ്രമുഖ സ്വാതന്ത്യസമര സേനാനിയായിരുന്നു ജി.പി. നീലകണ്ഠപിള്ള .മാവേലിക്കര ഭരണിക്കാവ്, ഇളയരത്തു വീട്ടിൽ പത്മനാഭപിള്ളയുടെ മകനായി 1892 ജനിച്ചു.നിയമം ബിരുദം നേടിയിരുന്ന അദ്ദേഹം കൊല്ലം കോടതികളിൽRead More →

സാഹിത്യകാരൻ, മികച്ചഅഭിഭാഷകൻ, വാഗ്മി, നിയമസഭാംഗവുമായി പാറയിൽ ഷംസുദീൻ 1923-ൽ വർക്കല, ഇടവപ്പാറയിൽ കുടുംബത്തിൽ ജനിച്ചു. ബി.എ, ബി.എൽ പാസ്സായി തിരുവനന്തപുരത്ത് കോടതികളിൽ പ്രാക്ടീസ് ചെയ്തു. നാടകം, നോവൽ,നിരൂപണം, ബാലസാഹിത്യം,വിവർത്തനം തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽRead More →

കൊല്ലത്തെ ഉണിച്ചക്കം വീട്ടിലെ ഈശ്വരി അമ്മയുടെയും വടക്കോട്ടു ഗോവിന്ദപിള്ളയുടെയും മകനായി ജനിച്ചു.തൻ്റെ ഈശ്വരഭക്തി കൊണ്ടും നീതിനിഷ്ഠ കൊണ്ടും ഉയർന്ന ഒരാളാണ് ‘ 1926-ൽ മുത്തുസ്വാമിറെഡ്യാരിൽ നിന്ന് ഒരു പ്രസ് കെ.ജി.വിലയ്ക്കു വാങ്ങി സ്ഥാപിക്കുകയും ശ്രീരാമവിലാസമെന്നRead More →

നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ ഒരു സമുന്നത പ്രവർത്തകനായിരുന്ന ഇലന്തൂർഗാന്ധി എന്ന് അറിയപ്പെടുന്ന കെ.കുമാർ. പത്തനംതിട്ട -ഇലന്തൂറിൽ കെ.പത്മനാഭപിള്ളയുടെയും കുഞ്ഞു പെണ്ണമ്മയുടെയും രണ്ടാമത്തെ മകനായി 1894 (1069 കർക്കടകം 6 ന് ) കുമാർ ജനിച്ചു.Read More →

ശ്രീമൂലംപ്രജാസഭ,ലെജിസ്ലേറ്റീവ്കൗൺസിൽ,ശ്രീചിത്രാസ്റ്റേറ്റ്കൗൺസിൽഎന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന ആലുംമൂട്ടിൽ തറവാട്ടിലെ സി.ഒ.മാധവൻ്റെയും മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ തുറയിൽ കുടുംബത്തിലെ കൃഷ്ണപ്പണിക്കരുടെ ഭാഗിനേയിയും വാരണപ്പള്ളി കുടുംബത്തിലെ കാരണവരായ കൊച്ചു കൃഷ്ണപ്പണിക്കുടെRead More →

സമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, ഗാന്ധിയൻ, സർവോദയനേതാവ്, നടൻ, കാഥികൻ, പ്രഭാഷകൻ എന്നീ നീലകളിൽ പ്രശസ്തൻ,1915 മേയ് 1ന് കൊട്ടാരക്കരയിൽ ജനനം. പിതാവ് കല്ലേലിൽ ടി.കെ.നാരായണപിള്ള, അമ്മ ശാരദാമ്മ .ആലുവ യു .സി കോളേജിൽRead More →

പ്രമുഖ സ്വാതന്ത്യസമര സേനാനി, പ്രഗല്ഭനായ എം.എൽ.എ.യും രാജ്യസ്നേഹിയും ആയിരുന്ന എം. കുഞ്ഞുകൃഷ്ണൻനാടാർ 1911 ഏപ്രിൽ 3-ാം തീയതി തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്ത് മല്ലൻ നാടാരുടെ മകനായി ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന ഘട്ടത്തിൽ തന്നെ അദ്ദേഹംRead More →

ആയുർവേദശാസ്ത്രത്തിൽ അത്യഗാധമായ അറിവും രോഗനിർണ്ണയത്തിൽ അന്യാദൃശ്യമായ സാമർത്ഥ്യവും ചികിത്സാരീതിയിൽ അത്യപൂർവ്വമായനൈപുണ്യവും പുലർത്തിയിരുന്ന ശ്രീനാരായണഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനായിരുന്നുചാവർകോട്ടു കൊച്ചു ചെറുക്കൻവൈദ്യർ. തലമുറകളായി വൈദ്യവൃത്തി കുലത്തൊഴിലായി സ്വീകരിച്ചുവന്ന ഒരുപ്രസിദ്ധ കുടുംബത്തിലാണ് കൊച്ചുചെറുക്കൻ വൈദ്യരുടെ ജനനം. വർക്കലതാലൂക്കിൽപനയറ എന്നദേശത്ത് പ്രസിദ്ധനായRead More →

തിരുവിതാംകൂർ ഗവൺമെൻ്റിൽ വളരെക്കാലം ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജോർജ്ജ് 1883-ൽ കോട്ടയത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും എഫ്.എ. യും മദ്രാസ്സ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എമികച്ച വിജയം നേടി 1904Read More →

ചട്ടമ്പിസ്വാമിതിരുവടികളുടെ ശിഷ്യ പ്രധാന നായിരുന്ന നീലകണ്ഠതീർത്ഥപാദർ കൊല്ലവർഷം 1047 ഇടവം13-ാം തീയതി തൃക്കേട്ട നാളിൽ മൂവാറ്റുപുഴയിൽ ജനിച്ചു. വിദ്യാഭ്യാസ കാലത്ത് നീലകണ്ഠതീർത്ഥസ്വാമി യഥാർത്ഥ വിഷ്ണുഭക്തനായി പരിണമിച്ചു. ഭക്തി കൂടി വന്നപ്പോൾ ജപധ്യാനങ്ങളിൽ സമയം കഴിച്ചു.Read More →