ജസ്റ്റിസ് പുതുപ്പള്ളി കൃഷ്ണപിള്ള ( 1895- 1952)വിടവാങ്ങിയിട്ട് 73 വർഷങ്ങൾ സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ.
കായംകുളത്തിന് അടുത്തുള്ള പുതുപ്പള്ളി മഠത്തിൽ വീട്ടിൽഅധ്യാപകനായ ശങ്കരപ്പിള്ളയുടെ മകനായി 1895ൽ ജനിച്ചു. മാന്നാർ ഇംഗ്ലീഷ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു.തുടർന്ന് ബി എ ,ബി .എൽ പാസായി 1916 -ൽ – 21-ാംവയസ്സിൽകൊല്ലം ജില്ലാ കോടതിയിൽപ്രമുഖRead More →









