ഇ.വി.കൃഷ്ണപിള്ള ( 1894-1938) ഇന്ന് 85-ാം ചരമവാർഷികം .. സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ
30/3/23 മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി.കൃഷ്ണപിള്ള. കൊല്ലം ജില്ലയിലെ കുന്നത്തൂർ ഇഞ്ചക്കാട് വീട്ടിൽ 1894 സെപ്റ്റംബർ 14 ന് ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പു പിള്ള.അമ്മRead More →









