Editorial (Page 15)

14/4/23 കൊച്ചി നാട്ടുരാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ .കൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങൻ്റെയും മാലയുടെയും മകനായി ജനിച്ചു.കുട്ടിക്കാലത്തു തന്നെ കരിങ്കൽ പണിയിലേർപ്പെട്ടു.ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളിൽRead More →

12/4/23 തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി.എ. ബിരുദധാരിയാണ് റാവു ബഹദൂർ പി.വേലായുധൻ. 1857 ഏപ്രിൽ 24-ാം തീയതി തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടി കുടുംബത്തിൽ പത്മനാഭൻ്റെയും മാത പെരുമാളിൻ്റെയും മകനായി ജനിച്ചു.തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ അക്കാലത്ത് ഈഴവRead More →

11/4/23 വേദവേദാംഗ വിഷയങ്ങളിൽ അഗാധമായ അറിവു നേടിയിട്ടുള്ള ഒരു മഹാപണ്ഡിതനാണ് മഹാദേവ ഹരിഹര ശാസ്ത്രികൾ എന്നെ പ്രൊഫ.എം.എച്ച് .ശാസ്ത്രികൾ. കിളിമാനൂർ കൊട്ടാരത്തിനു സമീപത്തുള്ള കോട്ടക്കുഴിമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിൻ്റെയും മകനായി 1911 ജനുവരിRead More →

11/4/23 അധ:സ്ഥിതരായ ജനലക്ഷങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യ, വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സ്വാതന്ത്യം, ഉദ്യോഗ ലബ്ധിക്കു വേണ്ടിയുള്ള സ്വാതന്ത്യം തുടങ്ങിയ മനുഷ്യൻ്റെ വിക്തിത്വ വികസനത്തിന് അനുപേക്ഷണീയമായ എല്ലാ മൗലിക സ്വാതന്ത്ര്യങ്ങളും ഒന്നൊന്നായി നേടിക്കൊടുക്കുവാൻ വേണ്ടി അനവരതം തൻ്റെ തൂലികRead More →

10/4/23 നവോത്ഥാ കാലഘട്ടത്തിൽ പൊതുജീവിത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു വി.മാധവൻ വക്കീൽ.1895-ൽ വൈക്കം മണക്കുന്നത്തുള്ള ഒരു പുരാതന കുടുംബത്തിൽ ജനിച്ചു.മാണി – വാവ മാതാപിതാക്കൾ. വൈക്കം ഗവമെൻ്റ് ഹൈ സ്കൂൾ, തിരുവനന്തപുരം ആർട്Read More →

9/4/23 കണ്ണൂർ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് വീട്ടിൽ ശങ്കരൻ, കുഞ്ഞി എന്നിവരുടെ മകനായി 1945 ഡിസംബർ 15-ന് ജനിച്ചു.കേരള സ്റ്റുസൻറ് സ്ഫെഡറേഷൻ (കെ.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരവെ 1970-ൽ എസ്.എഫ്.ഐ രൂപികരിക്കുന്നതിൽ പ്രമുഖ പങ്കുRead More →

8/4/23 കൊല്ലം ജില്ലയിലെ ഇരവിപുരത്ത് 1926-ഡിസംബർ 17ന് ജനിച്ചു. പിതാവ് ഇ.വി പരമേശ്വരൻ മാതാവ് കാർത്യായനി. കൊല്ലം എൽ.പി സ്കൂൾ, കൊല്ലം സംസ്കൃത സ്കൂൾ, മയ്യനാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം ശാസ്തി പരീക്ഷ, സാഹിത്യവിശാരദ്Read More →

2/4/23 പ്രശസ്ത കഥകളി നടനും ആചാര്യനുമായിരുന്ന ഗുരുകുഞ്ചു കുറുപ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലെ തകഴി ഗ്രാമത്തിലെ പൊയ്പ്പള്ളിക്കുളം കുടുംബത്തിൽ 1880-ൽ ജനിച്ചു.കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൗന്ദര്യ മാനങ്ങൾ നൽകിയ കലാകാരനായിരുന്നുRead More →

1/4/23 കേരളത്തിലെ ആദ്യകാല ഗാന രചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ.കവി, അദ്ധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം.1951 മുതൽ 1965Read More →

1/4/23 ശ്രീ നാരായണഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യനും ജീവചരിത്രകാരനുമായിരുന്നു കോട്ടുകോയിക്കൽവേലായുധൻ 1896 ആഗസ്റ്റ് 4-ാം തീയതി കരുനാഗപ്പള്ളി തഴവാ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് കൃഷ്ണപ്പണിക്കർമാതാവ് കൊച്ചിക്ക.മാതുലൻ കോട്ടുക്കോയിക്കൽ മാധവൻ തഴവ യിൽ സ്ഥാപിച്ച കറുത്തേരിൽ സ്കൂളിൽRead More →