പി.എം രാമൻ( 1880- 1950) ഇന്ന് 73-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
27/5/23 ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രമുഖനും പ്രശസ്തനുമായിരുന്നു പി.എം രാമൻ കടയ്ക്കാവൂരിലെ ഒരു ഇടത്തരം ഈഴവ കുടുംബത്തിൽ മാതേവൻ്റെയും അപ്പി പിള്ളയുടെയും മകനായി 1880 ആഗസ്റ്റ് 11നാണ് ജനിച്ചത്. ചിറയിൻ കീഴിലെRead More →









