പട്ടത്തുവിള കരുണാകരൻ (1925-1985) ഇന്ന് 39-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരൻ കൊല്ലം നഗരത്തിലെ പ്രസിദ്ധവും സമ്പന്നവുമായ മായ പട്ടത്തുവിള കുടുംബത്തിലെ തിരുവിതാംകൂർ ഗവൺമെൻറ് കോൺട്രാക്ടറും കൊല്ലം എമ്പയർ ടൈൽ വർകസ് സ്ഥാപകനുമായ കൊച്ചു കുഞ്ഞു ചാന്നാരുടെയും കൊച്ചു കുഞ്ചാളിയുടെയുംRead More →









