ഗൗരിശങ്കുണ്ണി (1895-1951).. ഇന്ന് 74-ാം സ്മൃതിദിനം …..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കേരളത്തിലെ അരൂരിൽ 1895 ആഗസ്റ്റ് മാസം 5-ാം തീയതി ജനിച്ചു. പിതാവ് എ.പി. കുട്ടാപ്പു മുൻഷി .സംസ്കൃതത്തിലും മലയാളത്തിലും പണ്ഡിതനും കവിയുംഅദ്ദേഹം കൊച്ചിയിൽ ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു മാതാവ് ബാവ .പിതാവായ കുട്ടാപ്പു മുൻഷിയിൽRead More →









