പ്രൊഫ.എം.എച്ച്.ശാസ്തികൾ (1911-2012 ) ഇന്ന് 11-ാം സ്മൃതിദിനം.. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
11/4/23 വേദവേദാംഗ വിഷയങ്ങളിൽ അഗാധമായ അറിവു നേടിയിട്ടുള്ള ഒരു മഹാപണ്ഡിതനാണ് മഹാദേവ ഹരിഹര ശാസ്ത്രികൾ എന്നെ പ്രൊഫ.എം.എച്ച് .ശാസ്ത്രികൾ. കിളിമാനൂർ കൊട്ടാരത്തിനു സമീപത്തുള്ള കോട്ടക്കുഴിമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിൻ്റെയും മകനായി 1911 ജനുവരിRead More →









