പരവൂർ വി.കേശവൻആശാൻ (1859-1917) ഇന്ന് 107-ാം സ്മൃതിദിനം …..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ശ്രീ നാരായണ ഗുരുദേവൻ്റെ ആചാരപരിഷ്കരണ സംരംഭത്തിൽ വലംകൈയായി നിന്നു പ്രവർത്തിച്ച ഉത്തമ ഗൃഹസ്ഥ ശിഷ്യനാണ് പരവൂർ കേശവനാശാൻ. അനാചാര ധ്വംസനത്തിനും ആചാരപരിഷ്കരണത്തിനും ദേശസഭകൾ സ്ഥാപിക്കണമെന്നുള്ള ഗുരുപദേശമനുസരിച്ച്, കേരളത്തിലുടനീളം ദേശസഭകൾ ഉയർന്നു വന്നു. അവയിൽRead More →









