ഭിന്നശേഷിക്കാരുടെ സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനായി ലക്ഷ്യയുടെ “സോങ് ഓഫ് ദി സോൾ “തുടക്കമായി
11/7/22 തിരുവനന്തപുരം :ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ലക്ഷ്യ ഡിസബിലിറ്റി വെൽഫയർ സെന്റർ ‘ഭിന്നശേക്ഷിക്കാരുടെ സാമൂഹിക, സാംസ്‌കാരിക, കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആരംഭിച്ച ‘സോങ് ഓഫ് ദി സോൾ ‘തുടക്കമായി. പൂജപ്പുര നഗരസഭ ആഡിറ്റോറിയത്തിൽRead More →









