ശശിതരൂർ യോഗ്യൻ ;കൂടുതൽ വോട്ട് കിട്ടിയാൽ വിജയിക്കും :കെ. സുധാകരൻ
31/8/22 തിരുവനന്തപുരം :കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെയെന്നും സുധാകരന് പറഞ്ഞു. ‘കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ശശി തരൂര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ എന്തിനാണ് അത്ഭുതപ്പെടുന്നത്? മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ഥിയല്ലേ അദ്ദേഹം? ജനാധിപത്യRead More →









