JanachindaAdminPrem (Page 503)

13/9/22 പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ “സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെRead More →

13/9/22 കോട്ടയം :മുൻ വനം വകുപ്പ് മന്ത്രിയും,, ജനതാ ദൾ (എസ് )മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ :എൻ. എം. ജോസഫ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരംRead More →

12/9/22   തിരുവനന്തപുരം :സ്പീക്കർ ആയി തെരഞ്ഞെടുത്ത ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്‍റെRead More →

12/9/22 തിരുവനന്തപുരം :കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ 36 ഏക്കർ ഭൂമി  പാട്ട വ്യവസ്ഥയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വിട്ടു നൽകിയതിന് പിന്നാലെ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ (P.P.P) 200 കോടി രൂപ മതിപ്പ് വിലയുള്ള 15Read More →

12/9/22 തിരുവനന്തപുരം :സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.രാ​​​വി​​​ലെ 10ന് ​​​ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ര്‍ ചി​​​റ്റ​​​യം ഗോ​​​പ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. എ​​​ല്‍​​​ഡി​​​എ​​​ഫി​​​ലെ സി​​​പി​​​എം അം​​​ഗം എ.​​​എ​​​ന്‍. ഷം​​​സീ​​​റും യു​​​ഡി​​​എ​​​ഫി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധിRead More →

12/9/22 തിരുവനന്തപുരം :തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർമ്മപദ്ധതി തയാറാക്കാൻ ഇന്ന് ഉന്നതതല യോഗം. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോ​ഗം ചേരുന്നത്. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്തRead More →

11/9/22 തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ ന്യുസ് റിപ്പോർട്ടർ ധനേഷ് രവീന്ദ്രൻ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ദേവികയാണ് വധു. തോന്നക്കൽ സഫ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഏഷ്യാനെറ്റ്‌Read More →

11/9/22 തിരുവനന്തപുരം :സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും, ഉടനെ കർമ്മ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി എം. ബി. രാജേഷ്.സമീപ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട്Read More →

9/9/22 മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ സേനാനായകൻ, കുളച്ചൽ യുദ്ധവിജയ നായകൻ, വേണാട്ടിലെ ഔദ്യോഗിക സൈന്യമായിരുന്ന ചാന്നാർ പടയുടെ തലവൻ, 108 കളരി കളുടെ മുഖ്യ ആശാൻ , നെയ്യാറ്റിൻകരയിൽ വച്ച് ശത്രുക്കളിൽ നിന്ന് മാർത്താണ്ഡRead More →

9/9/22 മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെനിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ ,മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും,സംവിധായകനുമായ, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷംRead More →