ഗവർണറുടെ വാർത്താസമ്മേളനം അസാധാരണം ;ഭരണഘടനാ പരമായ ബാധ്യത നിറവേറ്റേണ്ട ആളാണ് ഗവർണർ :മുഖ്യമന്ത്രി
21/9/22 തിരുവനന്തപുരം :ഗവർണറുടെ വാർത്താസമ്മേളനം അസാധാരണമായ പ്രവർത്തിയാണെന്ന് മുഖ്യമന്ത്രി. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തി അതിന് വരുദ്ധമായി സംസാരിച്ചപ്പോഴാണ് അക്കാഡമിക സമൂഹം പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ഒതുക്കുകയാണ് സംഘ പരിവാര്‍ അജണ്ട.Read More →









