സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ പ്രൊമോഷൻ: PSC ശുപാർശ ചെയ്ത 43 പ്രിൻസിപ്പൽമാരുടെ നിയമന പട്ടിക നിലനിൽക്കേ തള്ളപ്പെട്ട അധ്യാപക നേതാക്കൾക്ക് വേണ്ടി ചട്ടവിരുദ്ധ ഹിയറിങ്ങ് നടത്താൻ മന്ത്രിയുടെ നിർദ്ദേശമെന്ന് ആക്ഷേപം,യോഗ്യത മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നുവെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
8/10/22 തിരുവനന്തപുരം :യുജിസി അംഗീകൃത ജേർണലുകളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങളി ല്ലാത്തതിനാൽ പ്രിൻസിപ്പൽമാരായുള്ള സ്ഥാനക്കയറ്റം നൽകുന്നത് കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പിഎസ് സി യും തടഞ്ഞവരുടെ പ്രസിദ്ധീകരണങ്ങൾ വീണ്ടും പരിശോധന നടത്തി പ്രിൻസിപ്പൽ നിയമന പട്ടികയിൽRead More →









