മലയാളത്തിന്റെ ചിരി തമ്പുരാന് കലാ കേരളം ഇന്ന് വിട നൽകും ;ചടങ്ങുകൾ തുടങ്ങി
28/3/23 ഇരിങ്ങാലക്കുട :മലയാളത്തിന്റെ ചിരി തമ്പുരാന് കലാകേരളം ഇന്ന് വിട നൽകും.അച്ഛന്റെയും, അമ്മയുടെയും അടുത്ത് മലയാളത്തിന്റെ പ്രിയ നടൻ അന്ത്യ വിശ്രമം കൊള്ളും. ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യRead More →






