ദുരിതശ്വാസ ഫണ്ട് ദുർവിനിയോഗം ;വിധി ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്ത ഇന്ന് വിധി പറയും. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി പറയാത്തതിനാല്‍ കേസിലെ ഹര്‍ജിക്കാരന്‍ നേമംRead More →









