കൊച്ചി കോർപറേഷൻ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ജയം
9/5/23 എറണാകുളം :കൊച്ചി കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവി വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വി.കോണ്‍ഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായി. ഇതോടെ മൂന്നിനെതിരേ നാല് വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി ജയിച്ചു. സിപിഎമ്മിന്റെRead More →









