JanachindaAdminPrem (Page 466)

30/1/23 തിരുവനന്തപുരം :ചങ്ങമ്പുഴയുടെ ‘വാഴക്കുല’വൈലോപ്പിള്ളിക്ക് ‘വിറ്റ’ചിന്ത ജെറോമിനെ ന്യായികരിച്ച് ഇ. പി. ജയരാജൻ. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലുംRead More →

30/1/23 തിരുവനന്തപുരം :മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം  വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃ പരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെRead More →

30/1/23 തിരുവനന്തപുരം :സർക്കാരിന് ധൂർത്താണെന്നാരോപിച്ച് ധവള പത്രമിറാക്കിയ യുഡിഫിനെ വെട്ടിലാക്കി പ്രതിപക്ഷ നേതാവിന് പുതിയ കാർ വിവാദം.കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ള നിറത്തിലുള്ള കാര്‍ ടൂറിസം വകുപ്പ് അനുവദിച്ചത്. അതേസമയം, പുതിയ വാഹനം ആവശ്യപ്പെട്ടിരുന്നില്ലെന്നു പ്രതിപക്ഷRead More →

28/1/23 തിരുവല്ല :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കാർത്താവുമായ കെ സി ഷഡാനനൻനായരുടെ 157മത് ജയന്തി ആഘോഷങ്ങൾ തിരുവല്ല കൊറ്റനാട് കൃഷ്ണൻ നായർ നഗറിൽ (സത്രം ആഡിറ്റോറിയത്തിൽ)ആചാര്യശ്രീ ഷഡാനന വിദ്യാപീഠം (ASVP )യുടെ ആഭിമുഖ്യത്തിൽRead More →

28/1/23 തിരുവനന്തപുരം: സസ്ഥാനത്തെ ബജറ്റില്‍ ന്യായമായ നികുതി വര്‍ധനവുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ നികുതി വിഹിതം കിട്ടുന്നില്ല.പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് കേന്ദ്രം പറയുന്നത്.കേരളത്തിന് എയിംസും ആധുനിക സംവിധാനങ്ങളും വേണമെന്ന്Read More →

27/1/23 ഡൽഹി :ക്ഷേത്ര ഭരണത്തിൽ  സർക്കാർ ഇടപെടാതെ വിശ്വാസികൾക്ക് നൽകികൂടെയെന്ന് സുപ്രീംകോടതി. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ആന്ധ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.അഭയ് എസ്.ഓക എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.Read More →

27/1/23 ഭാരതത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വേളമാനുർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലും റിപ്പബ്ലിക്ക് ദിന പരേഡ് നടന്നു. കടമ്പാട്ടുകോണം എസ്.കെ.വി. ഹൈസ്ക്കുളിലെ 55 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളാണ് പരേഡ് നടത്തിയത്. കമ്മ്യൂണിറ്റി പോലീസ് ആഫീസർRead More →

27/1/23 തിരുവനന്തപുരം : ജനുവരി 27 ഇടതുപക്ഷ വിപ്ലവകവിയായിരുന്ന ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് സമർത്ഥിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനാണ് കേരളസർവ്വകലാശാല Phd ബിരുദം നൽകിയിരിക്കുന്നത്..Read More →

  ഏലൂര്‍ :ആരോഗ്യ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോൾ അതിന്റെ ലക്ഷ്യം ഉള്ളടക്കത്തില്‍ മാറ്റം വരുത്തുക എന്നതാണ്. മറ്റ് ലാബുകളിലും ദൂരെയുള്ള ആശുപത്രികളിലുംRead More →

26/1/23 തിരുവല്ല :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കർത്താവുമായ കെ. സി. ഷഡാനനൻനായരുടെ 157മത് ജയന്തി ആഘോഷങ്ങൾ ഇന്ന്തിരുവല്ല കൊറ്റനാട് കൃഷ്ണൻ നായർ നഗറിൽ(സത്രം ആഡിറ്റോറിയാം )സംഘടിപ്പിക്കുമെന്ന് കെ. സി. ഷഡാനനൻനായർ സ്മാരക ആചാര്യശ്രീRead More →