JanachindaAdminPrem (Page 464)

7/2/23 തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആരോഗ്യമന്ത്രി വീണാജോർജ് സന്ദർശിച്ചു.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി അറിയാനാണ് മന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് ആശുപത്രിയിലെത്തിയത് .ഉമ്മൻ‌ചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ നൽകുമെന്നും, അതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നുംRead More →

6/2/23 തിരുവനന്തപുരം : വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂമോണിയ ബാധയ്‌ക്കാണ് അദ്ദേഹത്തിന് ചികിത്സ നടത്തുന്നത്. തൊണ്ടയുടെ രോഗത്തിന് ജര്‍മ്മനിയില്‍ ചികിത്സയ്‌ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന് കുടുംബം ചികിത്സRead More →

6/2/23 കർണാടക :ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ കയ്യൊപ്പ്..ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രേമോദി ഇന്ന് നാടിന് സമർപ്പിക്കും. പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.രാജ്യത്തെമാത്രമല്ലRead More →

6/2/23 വിഴിഞ്ഞം തുറമുഖ അനന്തരം വികസനം തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ നിന്നും മാറി കരമനയാറിന്റെ കിഴക്ക് താമസിക്കുന്ന പിന്നോക്ക ജനതയ്ക്ക് കൂടി പ്രയോജനകരമായി നെയ്യാറ്റിൻകര താലൂക്കിൽ സാധ്യമാക്കുന്ന തരത്തിൽ വിവിതോദ്യേശ്യ Compact വ്യാവസായിക ടൗൺഷിപ്പ്Read More →

6/2/23 തിരുവനന്തപുരം :ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (HRF 44/1v/2023)ദേശീയ നേതൃത്വം നിലവിൽ വന്നു. ദേശീയ നേതൃത്വത്തെ ദേശീയ പ്രസിഡന്റ് മദനൻ റ്റി പ്രഖ്യാപിച്ചു.സമൂഹത്തിൽ താഴേക്കിടയിൽ അവഗണന അനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌, അവര്‍ക്ക് നിഷേധിക്കപ്പെടുന്ന നിയമപരമായ അവകാശങ്ങൾRead More →

6/2/23 തിരുവനന്തപുരം :ബജറ്റിന് മേലുള്ള പൊതുചർച്ച ഇന്ന്. ഇന്ധനങ്ങൾക്കെർപ്പെടുത്തിയ സെസ് കുറക്കാനുള്ള സാധ്യതകൾ കാണുന്നു. നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകും. ഇന്ധന വിലയില്‍ ഏര്‍പ്പെടുത്തിയ സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രതിഷേധം.Read More →

  പ്രമുഖ സഞ്ചാര സാഹിത്യകാരനായ രവീന്ദ്രൻ എരുമേലി ആദ്യമായി സംവിധാനം ചെയ്യുന്ന പണ്ട് പണ്ടൊരു ദേശത്ത് എന്ന ചിതത്തിന്റെ പൂജയും ,സോംങ് റിലീസും തിരുവനന്തപുരം പ്രസ് ക്ലബിൽ പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണRead More →

4/2/23 ചെന്നൈ :പ്രശസ്ത ഗായിക വാണിജയറാം വിട പറഞ്ഞു.78വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി തുടങ്ങി 19എന്നീ ഭാഷകളിലായി പതിനായിര കണക്കിന് ഗാനങ്ങള്‍ വാണിRead More →

3/2/23 പത്തനാപുരം : 34-മത് മാർ തോമാ ദിവന്നാസ്യോസ് വോളിബോൾ ടൂർണ്ണമെന്റ് ഫൈനലിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയെ 3-1 എന്ന സ്കോറിൽ പരാജയപ്പെടുത്തി. വെരി റവ. അപ്രേംRead More →

3/2/23   തിരുവനന്തപുരം :പ്രതീക്ഷിച്ചത് പോലെ നികുതിയിൽ വൻ വർധനവ് ഏർപ്പെടുത്തി സംസ്ഥാന ബജറ്റ്. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തും. ഇതുവഴി ആയിരംRead More →