കെ. സുധാകരനെ തള്ളി വി ഡി സതീശൻ ;നികുതി അടക്കാതിരിക്കൽ പ്രായോഗികമല്ലെന്ന് സതീശൻ
11/2/23 തിരുവനന്തപുരം :കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ തള്ളി വി ഡി സതീശൻ.നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്ന് സതീശൻ പറഞ്ഞു . കെ സുധാകരന്‍ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നികുതി അടയ്‌ക്കേണ്ട എന്നRead More →








