കടുത്ത അവഗണന രാജസേനൻ ബിജെപി വിട്ടു, സിപിഎമ്മിൽ ചേർന്നു
3/6/23 തിരുവനന്തപുരം: സിനിമാ സംവിധായകനും ബി ജെ പി സംസ്ഥാന സമിതിയംഗവുമായ രാജസേനൻ സി പി എമ്മിലേയ്ക്ക്. ബി ജെ പി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നല്കുമെന്ന് രാജസേനൻ വ്യക്തമാക്കി. എ കെ ജിRead More →








