NIRF പട്ടികയിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം,
6/6/23 തിരുവനന്തപുരം :കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തിയ നാഷനല്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എൻ.ഐ.ആര്‍.എഫ്) പട്ടികയില്‍ കേരള സർവകലാശാല മികച്ച നേട്ടം സ്വന്തമായി.കഴിഞ്ഞ വര്‍ഷത്തെ 40ാം റാങ്കില്‍നിന്ന് ഇത്തവണ 24ാം സ്ഥാനത്തെത്തി. കേരളത്തില്‍നിന്നുള്ള സ്ഥാപനങ്ങളില്‍Read More →








