SFI നേതാവ് പി. എം. ആർഷോക്ക് ഒന്നാം സെമസ്റ്ററിൽ 100 മാർക്ക് ;രണ്ടാം സെമസ്റ്ററിൽ സംപൂജ്യം,’മഹാരാജാസി’ലെ അഞ്ച് വർഷത്തെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
15/6/23 തിരുവനന്തപുരം :എസ് എഫ് ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലാ യപ്പോൾ ‘സംപൂജ്യ’മായി സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളേജിൽRead More →









