കേരളത്തിൽ പനികേസുകൾ കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി വീണാജോർജ്
19/6/23 തിരുവനന്തപുരം :കേരളത്തിൽ പനികേസുകൾ കൂടുന്നു. എലിപ്പനിയും, ഡെങ്കിപനിയും കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവില്‍ ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കുന്നത്. കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന്Read More →








