മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിക്കുന്നുവെന്ന് കെ യു ഡബ്ള്യു ജെ
4/7/23 കൊച്ചി :മറുനാടൻ മലയാളി ഓൺലൈൻ ന്യൂസ് ചാനലിന്റെ ഓഫീസ് റൈഡ് ഉൾപ്പെടെയുള്ള പോലീസ് നടപടികളെ kuwj അപലപിച്ചു. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽRead More →









