കേരള സർവകലാശാല വിസി അറിയാതെ സിൻഡിക്കേറ്റ് കമ്മിറ്റി ചേർന്നതായി ആക്ഷേപം, രജിസ്ട്രാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
7/7/23 തിരുവനന്തപുരം :കേരള വൈസ്ചാ ൻസലർ ഡോ: മോഹൻ കുന്നുമ്മേലിന്റെ അറിവോ ഉത്തരവോ കൂടാതെ കേരള സെന റ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു സെനറ്റ് അംഗങ്ങൾ സിൻഡിക്കേറ്റ് ഹാളിൽ യോഗം ചേർന്ന് ഉന്നതRead More →







