JanachindaAdminPrem (Page 437)

5/4/23 മഹാരാഷ്ട്ര :എലത്തൂർ ട്രെയിനിൽ തീ വൈപ്പ് നടത്തിയ പ്രതി ഷഹറൂഖ്സെയ്‌ഫി പിടിയിൽ. പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ വച്ചാണ് പിടിയിലായത്. പ്രതി ഡൽഹിയിലേക്ക് കടനെന്ന് വിവരം സംഘത്തിന് ലഭിച്ചിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഷഹരൂഖ്Read More →

5/4/23 തിരുവനന്തപുരം: കേരളം കനത്ത സാമ്പത്തിക  പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ലോകകേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നത് ധിക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസ് വാഹനങ്ങള്‍ക്ക്Read More →

5/4/23 തിരുവനന്തപുരം :ലോക കേരള സഭയുടെ ഈ വര്‍ഷത്തെ മേഖലാ സമ്മേളനങ്ങള്‍ അമേരിക്കയിലും സൗദി അറേബ്യയിലും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണില്‍ അമേരിക്കയിലും സെപ്തംബറില്‍ സൗദി  അറേബ്യയിലുമാണ് സമ്മേളനം. ഇതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായിRead More →

5/4/23 പാലക്കാട്‌ :മധു വധകേസിൽ ശിക്ഷ ഇന്ന് വിധിക്കും. വിധി എന്തെന്നറിയാൻ കേരളം കാത്തിരിക്കുന്നു. പ്രതികളിൽ 14പേർ കുറ്റക്കാരെന്ന് കോടതി വിധിച്ചെങ്കിലും കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എങ്കിലും പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക്Read More →

4/4/23 തിരുവനന്തപുരം :സിപിഎം നേതാവ് സുനീത് ചോപ്രയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി. ചോപ്ര ഉജ്വലനായ വാഗ്മിയും, സംഘടകനുമായിരുനെന്ന് അദ്ദേഹം അനുശോചിച്ചു. മുഖ്യമന്ത്രിയുടെ FB പോസ്റ്റ്‌  ‘സിപിഐഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കർഷകRead More →

4/4/23 തിരുവനന്തപുരം :കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിൽ അസ്വഭാവിക കാഴ്ചകൾ.വൈകാരിക പ്രകടനവുമായി കെ. സുധാകരൻ.’നിങ്ങൾക്ക്പു നസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട..എല്ലാപേരും സഹകരിക്കണമെന്ന് കൈകൂപ്പി സുധാകരൻ ആവശ്യപ്പെട്ടു. യോഗത്തില്‍ ശശി തരൂര്‍ അടക്കമുള്ളRead More →

4/4/23 തിരുവനന്തപുരം :കോവളത്ത് വിദേശ പൗരനെ ടാക്‌സി ഡ്രൈവർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ കോവളം ഗസ്റ്റ്ഹൗസിൽ അടിയന്തരയോഗം ചേർന്നു. ഓട്ടോ-ടാക്‌സി സേവനങ്ങൾ ടൂറിസ്റ്റ് ഫ്രണ്ട്‌ലി ആയി മാറ്റുന്നതുമായി ബന്ധപ്പെട്ട്Read More →

4/4/23 പാലക്കാട്‌ :അട്ടപ്പാടിയിൽ വാളയാർ ആവർത്തിച്ചില്ലെന്ന് അഡ്വ. A. ജയശങ്കർ.കോടതി വിധിയെ പൂർണമായും അംഗീകരിക്കുന്ന പോസ്റ്റിൽ പ്രോസിക്യൂട്ടറെയും, ജഡ്ജിയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. അഡ്വ. A. ജയശങ്കറിന്റെ FB പോസ്റ്റ്‌  ‘അട്ടപ്പാടിയിൽ വാളയാർ ആവർത്തിച്ചില്ല; 14Read More →

4/4/23 പാലക്കാട്‌ :അട്ടപ്പാടി മധു വധകേസിൽ 16പ്രതികളിൽ 14പേർ കുറ്റക്കാരെന്ന് കോടതി.ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നുംRead More →

4/4/23 തിരുവനന്തപുരം :ട്രെയിനിലെ തീ വയ്പില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിന്റെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം ത്തര്‍പ്രദേശിലെ നോയിഡയിലെത്തി. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുന്നതിനാണ് റെയില്‍വേ പോലീസ് കോഴിക്കോട് സ്‌റ്റേഷനിലെ രണ്ട ഉദ്യോഗസ്ഥരാണ് വിമാനമാര്‍ഗംRead More →