മാർ.ക്ലിമിസ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ;ജയിലിലെ മതപഠന നിരോധനം ജയിൽ വകുപ്പ് മരവിപ്പിച്ചു
6/4/23 തിരുവനന്തപുരം :ജയിലിൽ മതപഠനം നിരോധിച്ച ഉത്തരവ് മരവിപ്പിച്ച് ജയിൽ വകുപ്പ്.കര്‍ദ്ദിനാള്‍ ക്ലിമിസ് കാത്തോലിക്ക ബാവ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് തിരുത്തിയത്. വിശുദ്ധ വാരത്തില്‍ വന്ന നിയന്ത്രണം പിന്‍വലിക്കണം എന്ന് കര്‍ദ്ദിനാള്‍Read More →









