വി. എസ്. ശിവകുമാറിന് ഇ ഡി നോട്ടീസ്
10/4/23 തിരുവനന്തപുരം :മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു, പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിയോടും ചോദ്യംRead More →









