പാഞ്ഞെത്തി തലസ്ഥാനത്ത് വന്ദേ ഭാരത്, ഗംഭീര സ്വീകരണം നൽകി ബിജെപി,
14/4/23 തിരുവനന്തപുരം :പിന്നിട്ട വഴികളിൽ ആവേശ്വജ്വല സ്വീകരണമേറ്റുവാങ്ങി വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലാണ് കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരത് ട്രെയിൻ എത്തിയത് . കൊച്ചുവേളിയിൽ തീവണ്ടിയെ കാത്ത് ബിജെപി നേതാക്കളുടെയും,Read More →








