JanachindaAdminPrem (Page 420)

8/5/23 മലപ്പുറം :താനൂരിൽ 22പേരുടെ ജീവനെടുത്ത ദുരന്തത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. ആശുപത്രിയില്‍ ചികിത്സയില്‍Read More →

8/5/23 മലപ്പുറം :താനൂർ ബോട്ട് ദുരന്തം ക്ഷണിച്ച് വരുത്തിയതെന്ന് നാട്ടുകാർ. മാത്‍സ്യബന്ധനത്തിനുപയോഗിച്ച ബോട്ട് രൂപമാറ്റം വരുത്തി യാണ് ഉപയോഗിച്ചതെന്ന് നാട്ടുകാർ പറയുന്നു. പരാതികൾ പല തവണ പറഞ്ഞിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കിയില്ല. ആളുകളെRead More →

7/5/23 കേരളീയ നവോത്ഥാനത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ കായംകുളം പുതുപ്പള്ളി വാരാണപ്പള്ളി കുടുംബത്തിലെ കാർത്തിയാനി അമ്മയുടെയും ഓച്ചിറപുരാതന തറവാടായആന സ്ഥാനകുടുംബത്തിലെ കുഞ്ഞൻപ്പണിക്കരുടെയും മകനായി 1928 സെപ്റ്റംബർ 13-ാം തീയതി ജനിച്ചു.കായംകുളം ഗവ: ഹൈസ്കൂൾ പഠനത്തിനുRead More →

7/5/23 അമ്പലപ്പുഴ :കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിൽ തബല വായന വിഭാഗത്തിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ ഒന്നാം വർഷ നിയമ വിദ്യാർഥിനിയായ മയൂഖ നയന് വിജയം. അതിശക്തമായ മത്സരത്തിൽ  മൂന്നാം സ്ഥാനം നേടിയാണ് ലോRead More →

7/5/23 തിരുവനന്തപുരം :റോഡിലെ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്ക് ചെന്നിത്തല തുറന്ന കത്ത്. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചതിനു പിന്നാലെയാണ് ചെന്നിത്തല  മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ചെന്നിത്തല യുടെ കത്തിന്റെ പൂർണ രൂപം  “ട്രാഫിക് ലംഘനങ്ങള്‍Read More →

7/5/23 തിരുവനന്തപുരം :തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 100കിലോയോളം കഞ്ചാവ് ഉണ്ടെന്നാണ് എക്സ്സൈസ് അറിയിച്ചത്. ഇന്നോവ കാർ വാടകക്ക് എടുത്ത്, വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച് ആൻഡ്രയിൽRead More →

7/5/23 തിരുവനന്തപുരം :നീറ്റ് പരീക്ഷക്ക് ഇന്ന് നടക്കും. പതിവ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പരീക്ഷയില്‍ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.Read More →

6/5/23 തിരുവനന്തപുരം :കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം.സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യം വികസനത്തിലാണെന്ന് മുഖ്യമന്ത്രിRead More →

6/5/23 തിരുവനന്തപുരം :മന്ത്രി ഡോ ആര്‍ ബിന്ദു കോളേജ് കാലത്തെ ചുവടും ഓര്‍മ്മകളും തിരിച്ചുപിടിച്ച്‌ വീണ്ടും കഥകളി അരങ്ങിലേയ്ക്ക് എത്തുന്നു. ദമയന്തിയുടെ ചമയമണിഞ്ഞ് മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ബിന്ദു വേദിയില്‍ ചുവടുവയ്ക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെRead More →

6/5/23 ബി.എം.സി. ഫിലിം പ്രൊഡക്ഷൻ ബാനറിൽ ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ​ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകൻ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ *അനക്ക് എന്തിന്റെ കേടാ* ’ സിനിമയുടെRead More →