JanachindaAdminPrem (Page 418)

11/5/23 കോട്ടയം :കണ്ണീരോടെ…. കരൾ പിളർക്കുന്ന വേദനയോടെ… വന്ദനക്ക് നാടിന്റെ യാത്രമൊഴി.കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് എത്തിയത്. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്ബിച്ചിറകാലയില്‍Read More →

11/5/23 കൊച്ചി :സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന സമയത്തും പൊലീസ് സുരക്ഷയൊരുക്കണം. മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ ഹാജരാക്കുമ്ബോഴുള്ള മാനദണ്ഡങ്ങളാണ് ആശുപത്രിയില്‍ പാലിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വന്ദനാ ദാസ് കൊലക്കേസില്‍Read More →

11/5/23 തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കൊപ്പം പോലീസുകാരുടെ സുരക്ഷ കൂടി പരിഗണിക്കണമെന്ന ആവശ്യവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രശാന്ത്. രാത്രികാല പട്രോളിങ് സമയത്തുള്‍പ്പെടെ പോലീസുകാര്‍ക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ടRead More →

11/5/23 ഡൽഹി :ക്രമസമാധാനം ഒഴിച്ച്‌ മറ്റെല്ലാ മേഖലകളിലും ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് സുപ്രീം കോടതി വിധി. ഏറെ നാളുകളായി ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ നടന്നുവന്ന ഏറ്റുമുട്ടലില്‍ സുപ്രീം കോടതിRead More →

11/5/23 തിരുവനന്തപുരം :ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ലഹരിയുടെ അമിത ഉപയോഗം നിമിത്തമാണ് അക്രമി ഈ ക്രൂരത കാണിച്ചതെന്നും വേദനാ ജനകമായRead More →

10/5/23 തിരുവനന്തപുരം :വന്ദനയുടെ കൊലപാതകി സന്ദീപിനെ റിമാൻഡ് ചെയ്തു.ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടല്‍ സംഘടനRead More →

10/5/23 കൊച്ചി ഡ്യുട്ടിക്കിടെ ആക്രമിയുടെ കുത്തേറ്റ് ജീവൻ നഷ്ടമായ വന്ദന യുടെ കൊലപാതകത്തിൽ സർക്കാരിനെയും, പോലീസിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. “രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്ത് ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ?.. പോലീസ് പൂർണ പരാജയമായിരുന്നു.Read More →

10/5/23 കൊട്ടാരക്കര :ചികിത്സക്കിടെ വനിതാ ഡോക്ടറെ കുത്തികൊന്ന  പ്രതി സന്ദീപ് അധ്യാപകണെന്ന് പോലീസ്. നെടുമ്പന സ്കൂളിലെ അധ്യാപകനാണെന്നും, ഇപ്പോൾ സസ്പെൻഷനിലാണെന്നും, സന്ദീപ് ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കരRead More →

10/5/23 കർണാടക :കർണാടക പോളിംഗ് ബൂത്തിലേക്ക്.അരലക്ഷത്തോളം ബോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുടനീളമായി സജ്ജീകരിച്ചിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങളും ബോളിംഗ് ബുത്തുകളിലായി ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. ഇന്ന് വൈകിട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. 224Read More →

9/5/23 തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തം  ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിRead More →