ഒരു രാജ്യം… ഒരു തെരഞ്ഞെടുപ്പ്.. സാധ്യതാ പഠനത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
1/9/23 ഡൽഹി :ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് സമിതി. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകും. ഉടന്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രRead More →









