ജനാധിപത്യം ഇന്ത്യയുടെ ശക്തി, രാജ്യം നഷ്ട പ്രതാപം വീണ്ടെടുക്കും, രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം :പ്രധാനമന്ത്രി
15/8/23 ചെങ്കോട്ട :സ്വാതന്ത്ര്യത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമെന്നും, മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മണിപ്പൂരിൽ നടന്നത് ഹിംസത്മക പ്രവർത്തനങ്ങൾ, സമാധാനം ഉണ്ടാകാൻ കേന്ദ്രRead More →









