JanachindaAdminPrem (Page 384)

കറികളിലെല്ലാം നമ്മള്‍ കടുക് വറുത്തിടുമെങ്കിലും കടുകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ നമുക്ക് വലിയ ധാരണമയില്ല. ജീവകം എയുടെ നല്ല കലവറയാണ് കടുക്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച്‌ ലഭിക്കുന്നത് ആന്റി ഓക്സിഡന്റുകളെRead More →

നിങ്ങളുടെ സാധാരണ ചര്‍മ നിറത്തില്‍ നിന്ന് വ്യത്യസ്തമായി കഴുത്തില്‍ കറുപ്പ് നിറം കാണുന്നുണ്ടോ? അതിനെ എന്തെങ്കിലും ചര്‍മ പ്രശ്നമായി മാത്രം കണ്ട് തള്ളിക്കളയുന്നത് ഒഴിവാക്കുക. കഴുത്തില്‍ മടക്കുകളും അസാധാരണമായ വിധം കറുപ്പ് നിറവും വരുന്നതിനെRead More →

ചായ എന്നത് നമ്മുടെ രാജ്യത്തെ ഏറെ പ്രിയപ്പെട്ട പാനീയമാണ്. നമ്മളില്‍ മഹാഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ കഴിക്കുന്നതും ഒരു കപ്പ് ചൂട് ചായ ആയിരിക്കും. രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും – നിര്‍ബന്ധമായുംRead More →

15/8/23 നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ . നെയ്യാറ്റിൻകര പ്രദേശത്ത് യുവതി യുവാക്കളുടെ കലാ- കായിക രംഗത്തെ കഴിവുകളെ പൊതുസമൂഹത്തിൽ കൊണ്ടുവരാൻRead More →

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീല്‍ നല്‍കി. സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് മുൻപാകെയാണ് പോലീസ് ഇപ്പോൾ അപ്പീല്‍ നല്‍കിയിരിക്കുന്നത് . 2017Read More →

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ മ​ദ്യ​ക്ക​ച്ച​വ​ടം ഉ​ഷാ​റാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​വ്കാ. ബ്രാ​ൻ​ഡ് നി​ർ​ബ​ന്ധം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ജ​വാ​ൻ ത​ന്നെ ന​ൽ​ക​ണ​മെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശമായി പറഞ്ഞിരിക്കുന്നത്. ജ​ന​പ്രി​യ ബ്രാ​ന്‍​ഡു​ക​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ന​ഷ്ടംRead More →

കൊച്ചി: മലയോരജനതയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടി കാട്ടിലേക്കു വിടാന്‍ കേരള സര്‍ക്കാര്‍ ചെലവഴിച്ചത് 21.38 ലക്ഷം രൂപ. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി വനം വകുപ്പില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍Read More →

ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിഷമത്തില്‍ 19 കാരന്‍ ജീവനൊടുക്കിയതിന് പിന്നാലെ പിതാവും പിതാവും ജീവനൊടുക്കി.  ചെന്നൈയില്‍ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞിയിലാണ് സംഭവം. നീറ്റ് പരീക്ഷയില്‍ രണ്ടാം വട്ടവും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ്Read More →

പല ഗിന്നസ് റെക്കോര്‍ഡ് വാര്‍ത്തകളും കൗതുകകരമായ രീതിയിൽ   നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു റെക്കോര്‍ഡാണ് ഇത്. ‘ഏറ്റവും നീളം കൂടിയ താടി”യുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്  അമേരിക്കന്‍ വനിത. മിഷിഗണില്‍ നിന്നുള്ള 38 കാരിയായRead More →

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായിട്ടുംRead More →